Informations & Vaccancy

ആഗോള മലയാളസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയുടെ 63-ാം വാര്‍ഷികം


ആറ്റിങ്ങൽ: ആഗോള മലയാളസാഹിത്യവേദി, ആറ്റിങ്ങലിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിയുടെ 63-ാം വാര്‍ഷികം ഇന്ന് വൈകുന്നേരം 4 മണിക്ക് ആറ്റിങ്ങല്‍ നഗരസഭാങ്കണത്തില്‍ ആഘോഷിക്കുന്നു. ആറ്റിങ്ങല്‍ എം.പി.അഡ്വ.അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ആറ്റിങ്ങല്‍ എം.എല്‍.എ.അഡ്വ.ബി.സത്യന്‍ അധ്യക്ഷതവഹിക്കുകയും. ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍ സ്വാഗതം ആശംസിക്കുകയും ചെയ്യും. വിവിധമേഖലകളില്‍ നിന്ന് തെരഞ്ഞെടുത്ത ആറ്റിങ്ങലിന്റെ 63 വ്യക്തിത്വങ്ങള്‍ 63 ദീപങ്ങള്‍ തെളിയിക്കുന്നു. വൈകുന്നേരം 3.00 മണിമുതല്‍ കവിതയരങ്ങ് ഉണ്ടായിരിക്കും.

Comment here