latest

സഹകരണസംഘം ഓഫീസ് ഉത്ഘാടനം മാറ്റിവച്ചു.

ആറ്റിങ്ങല്‍: മുദാക്കല്‍പഞ്ചായത്ത് റെസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്‍റെ ഓഫീസ് ഉത്ഘാടനം സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 2ല്‍ നിന്നും 9 ലേക്ക് മാറ്റിയതായി അറിയിക്കുന്നു. മറ്റു കാര്യപരിപാടികളില്‍ മാറ്റമില്ല . വൈകിട്ട് 5 ന് പ്രതിപക്ഷ നേതാവ് വാളക്കാട് ജംഗ്ഷനില്‍ ഉത്ഘാടനം നിര്‍വഹിക്കും എന്ന് സംഘം ഭാരവാഹികള്‍ അറിയിക്കുന്നു.

Comment here