latest

ആലംകോട് അല്‍ ചിസ്തി മസ്ജിദ് അജ്മീര്‍ ആണ്ടുനേര്‍ച്ച ഫെബ്രുവരി 29,മാര്‍ച്ച് 1 തീയതികളില്‍.

ആറ്റിങ്ങല്‍: ആലംകോട് അല്‍ ചിസ്തി മസ്ജിദ് അജ്മീര്‍ ആണ്ടുനേര്‍ച്ച ഫെബ്രുവരി 29,മാര്‍ച്ച് 1 തീയതികളില്‍. ആലംകോട് ഞാറവിള അല്‍ ചിസ്തി മസ്ജിദ് അജ്മീര്‍ ആണ്ടുനേര്‍ച്ച ഫെബ്രുവരി 29,മാര്‍ച്ച് 1 തീയതികളില്‍. 29 ശനി രാവിലെ 6ന് ഖുറാന്‍ പാരായണം. വൈകിട്ട് 6:30ന് മതപ്രഭാഷണം ആലംകോട് ജുമാ മസ്ജിദ് ചീഫ് ഇമാം ശിഹാബുദ്ദീന്‍ ഫൈസി ഉത്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷണം താജുദീന്‍ അല്‍ ഫായിദി. 1 ഞായര്‍ ഉച്ചക്ക് 2 മണിക്ക് മൌലീദ് പാരായണം.ജഹാംഗീര്‍ സഖാഫി നേതൃത്വം നല്‍കുന്നു.വൈകിട്ട് 4:30 ന് നടക്കുന്ന ദുആ സമ്മേളനം ശൈഖുനാ ഏരൂര്‍ ഷംസുദ്ദീന്‍ മദനി അല്‍ഖാദിരി നേതൃത്വം നല്‍കും.

Comment here