latest

ചരിത്ര പ്രസിദ്ധമായ കീഴ്പ്പേരൂർ ഭഗവതി ക്ഷേത്രത്തിലെ വില്ലിൽ തൂക്കം നാളെ.

ആറ്റിങ്ങൽ: ചരിത്ര പ്രസിദ്ധമായ കീഴ്പ്പേരൂർ ഭഗവതി ക്ഷേത്രത്തിലെ വില്ലിൽ തൂക്കം നാളെ. ഇന്ന് നടന്ന അശ്വതി പൊങ്കാല സമർപ്പണത്തിനു നൂറുകണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്. നാളെ നടക്കുന്ന വില്ലിൽ തൂക്കത്തോടെ ഉത്സവത്തിന് സമാപനമാകും.144 ഒറ്റത്തൂക്കവും 19 ഇരട്ട തൂക്കവുമാണ് ഇക്കുറി നേർച്ചയായുള്ളത്.

Comment here