ആറ്റിങ്ങല്‍: ബിഗ്‌ സല്യൂട്ടിന് ബിഗ്‌ വരവേല്‍പ്പ്

Nov 15, 2021

ആറ്റിങ്ങല്‍ ബോയ്സ് സ്കൂള്‍ എസ് പി സി ടീം അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രം ബിഗ്‌ സല്യൂട്ട് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു .തിരുവനന്തപുരം കോട്ടണ്‍ഹില്‍ ബെന്‍സിഗര്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിജിലന്‍സ് എസ് പി മുഹമ്മദ്‌ ഷാഫി ഐ പി എസ് ചിത്രത്തിന്‍റെ റിലീസിംഗ് നിര്‍വഹിച്ചു.ഗാനരചന സുനില്‍ ജി ചെറുകടവ്, കാമറ അമല്‍ ഗോപിനാഥ്‌, കഥ,തിരക്കഥ ,സംഭാഷണം ഗിരി ആരാധന,നിര്‍മ്മാണം സബീല ബീവി, ചിത്രത്തിന് സംഗീതം നല്‍കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തത് മുന്‍ അദ്ധ്യാപകന്‍ കൂടിയായ പാര്‍ത്ഥസാരഥിയാണ്.

LATEST NEWS
ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ നാലുപേരുടെ മൊഴി മതിയോ?, തെളിവ് എവിടെ?, കോടതിയില്‍ സ്വയം വാദിച്ച് കെജരിവാള്‍

ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ നാലുപേരുടെ മൊഴി മതിയോ?, തെളിവ് എവിടെ?, കോടതിയില്‍ സ്വയം വാദിച്ച് കെജരിവാള്‍

ഡല്‍ഹി: വെറും നാലു സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തതെന്ന് അരവിന്ദ്...