latest

ഡോ.രാധാകൃഷ്ണൻ നായരെ ആദരിച്ചു


ആറ്റിങ്ങൽ: ജനം ടി വി ആറ്റിങ്ങൽ അമർ ആശുപത്രി എം ഡി ഡോ.രാധാകൃഷ്ണൻ നായരെ ആദരിച്ചു. ജനം ടി വിയുടെ “ദൃശ്യം 2019” പരിപാടിയുടെ വേദിയിലാണ് ആദരവ് നൽകിയത്. 2018ൽ ജനം ടി വിയുടെ ഗ്ലോബൽ എക്സലൻസ് അവാർഡും ഡൽഹിയിൽ രാധാകൃഷ്ണൻ നായർക്ക് നൽകിയിരുന്നു.

Comment here