latest

കഠിനംകുളം ആറാം വാർഡിൽ പൈപ്പ് ലൈൻ നീട്ടി സ്ഥാപിക്കുന്നതിനുവേണ്ടി 20.14 ലക്ഷം രൂപ അനുവദിവച്ച് ഉത്തരവായി


ആറ്റിങ്ങൽ:ചിറയിൻകീഴ് നിയോജകമണ്ഡലത്തിൽ കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പൈപ്പ് ലൈൻ നീട്ടി സ്ഥാപിക്കുന്നതിനുവേണ്ടി 20.14 ലക്ഷം രൂപ അനുവദിവച്ച് ഉത്തരവായി.സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലായി കുടിവെള്ള കണക്ഷൻ നൽകുന്നതിനുവേണ്ടി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.

Comment here