latest

മതശ്ശേരിക്കോണം കോടൽമുക്ക് റോഡിന്റെ നവീകരണത്തിനായി തുക അനുവദിച്ചു


ആറ്റിങ്ങൽ: അന്തരിച്ച അഴൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി ജയപ്രകാശിന്റെ നാമധേയത്തിലുള്ള, പത്താം വാർഡിലെ മതശ്ശേരിക്കോണം കോടൽമുക്ക് റോഡ് സൈഡ് വാൾ കെട്ടി കോൺക്രീറ്റ് ചെയ്യുന്നതിനായി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ
അഡ്വ. എസ് ക്യഷ്ണകുമാർ, എസ് വസന്തകുമാരി എന്നിവരുടെ നേതൃത്വത്തിൽ 20 ലക്ഷം രൂപ അനുവദിച്ചു.
റോഡിന്റെ പണി ആരംഭിക്കുന്നതിന്റെ മുന്നോടിയായി കോൺട്രാക്ടർ, എഞ്ചിനിയർ എന്നിവരോടൊപ്പം ഇവർ സ്ഥലം സന്ദർശിച്ചു.

Comment here