Temples&others

തെങ്ങുംവിള ക്ഷേത്രത്തിലെ ഉത്സവ പൊതുയോഗം


മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ 2020 വർഷത്തെ കുംഭ ഭരണി മഹോത്സവം ഫെബ്രുവരി 21 മുതൽ 29 വരെ നടത്തുകയാണ്. ഉത്സവാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനും വിവിധ സബ്‌കമ്മിറ്റികൾ രൂപീകരിക്കുന്നതിനും വേണ്ടി ഉത്സവപൊതുയോഗം 27ന് വൈകിട്ട് 4ന് ക്ഷേത്ര ഓഡിറ്റോറിയത്തിയതിൽ ചേരും. ഈ യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് ക്ഷേത്രം ട്രസ്റ്റ്കമ്മിറ്റി, ഉത്സവക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Comment here