Death

കുഞ്ഞി (70) നിര്യാതയായി


മുടപുരം:മുട്ടപ്പലം കൈരളി നഗർ പുതുവൽവിള വീട്ടിൽ തമ്പി യുടെ ഭാര്യ കുഞ്ഞി (70)നിര്യാതയായി.
മക്കൾ:രാജു,സജീവ്,സുരേഷ്,സുപ്രിയ.
മരുമക്കൾ:സുനിത,ബിന്ദു,സുനിൽ.
സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9 ന്

Comment here