Accidents

ലോറി തോട്ടിലേക്ക് മറിഞ്ഞു


ആറ്റിങ്ങൽ: ചുടുകല്ലും കയറ്റിവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു. ചെമ്പകമംഗലം കൈലത്തുകോണം റോഡിലായിരുന്നു ഇന്ന് പുലർച്ചെ 5 മണിയോടെ അപകടം നടന്നത്. നാഗർകോവിലിൽ നിന്നും ചുടുകല്ലുമായി വന്ന ലോറിയാണ് റോഡ് ഇടിഞ്ഞു താന്ന് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞത്. ലോറിയുടെ ഡ്രൈവറുൾപ്പെട നാലുപേർ പരിക്കുകളൊന്നും കൂടെതെ രക്ഷപെട്ടു.

Comment here