Accidents

ദേശീയപാതയിൽ ആലംകോട് ജംഗ്ഷന് സമീപം വാഹനാപകടം.

ആറ്റിങ്ങൽ: ദേശീയപാതയിൽ ആലംകോട് ജംഗ്ഷന് സമീപം വാഹനാപകടം. ഒരാൾക്ക് പരുക്ക്. ഞായറാഴ്ച ഉച്ചക്ക് 12 ന് ആലംകോട് ജുമാ മസ്ജിദിന് മുന്നിലാണ് അപകടം. കൊല്ലം ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വരികയായിരുന്ന കാർ സ്‌കൂട്ടിയുമയി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ് പരുക്കേറ്റ ഇരു ചക്ര വാഹന യാത്രക്കാരനെ അപകടത്തിൽ പെട്ട കാറിൽ തന്നെ ആശുപത്രിയിലെത്തിച്ചു. വഞ്ചിയൂർ സ്വദേശിക്കാണ് പരുക്കേറ്റത്.

Comment here