Informations & Vaccancy

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ വിദ്യാരംഭവും ഗുരുവന്ദനവും


ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൻറെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന വിദ്യാരംഭം ഒക്ടോബർ എട്ടിന് രാവിലെ 8.30 മുതൽ നടത്തുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിൽ വിദ്യാലയത്തിന് ഉയർച്ചയ്ക്കായി നിന്ന ഗുരുനാഥന്മാരെ ആദരിക്കുന്ന ‘ഗുരുവന്ദനം’ ചടങ്ങും ഇതോടൊപ്പം നടക്കും. കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9961361991, 9995039588

Comment here