Informations & Vaccancy

നാലാമത് അഖിലകേരള വടംവലി മത്സരം മണനാക്ക് ജംഗ്ഷനിൽ


ആറ്റിങ്ങൽ: മണനാക്ക് റോയൽ ആർട്സ് & സ്പോർട്സ് ക്ലബും ഇന്ദ്രജിത് നായകനാകുന്ന ആഹാ സിനിമ അണിയറ പ്രവർത്തകരും നാലാമത് അഖിലകേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു. 2019 ഒക്ടോബർ 8ന് വൈകുന്നേരം 6 മണിക്ക് മണനാക്ക് ജംഗ്ഷനിലാണ് വടംവലി മത്സരം സംഘടിപ്പിക്കുന്നത്. കൂടാതെ ബെസ്റ്റ് പ്ലെയറിന് ആഹാ സിനിമ അണിയറ പ്രവർത്തകർ നൽകുന്ന ട്രോഫിയും നൽകുന്നു.
500 രൂപയാണ് രജിസ്ട്രേഷൻ ചാർജ്. സൗത്ത് കേരള ടഗ് ഓഫ് വാർ അസോസിയേഷനാണ് മത്സരം നിയന്ത്രിക്കുന്നത്.
480കിലോ ഒറ്റത്തൂക്കമാണ് ഭാരം.
ഒന്നാം സമ്മാനം മുത്തശ്ശി ഗ്രൂപ്പ്‌ സ്പോൺസർ ചെയ്യുന്ന 12,222 രൂപയും മുത്തശ്ശി മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിയും
മെഡലും, രണ്ടാം സമ്മാനം കിനാര ഗ്രൂപ്പ്‌ സ്പോൺസർ ചെയ്യുന്ന 8, 888 രൂപയും മുഹമ്മദ്‌ ഹനീഫ മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിയും മെഡലും, മൂന്നാം സമ്മാനം തവക്കൽ ഹോട്ടൽ & അംല ബേക്കേഴ്‌സ് സ്പോൺസർ ചെയ്യുന്ന 5, 555+ രൂപയും ട്രോഫിയും,
നാലാം സമ്മാനം റോയൽ സൂപ്പർമാർക്കറ്റ് മണനാക്ക്‌ സ്പോൺസർ ചെയ്യുന്ന 3, 333രൂപയും ട്രോഫിയും,
അഞ്ചാം സമ്മാനം യോ മെൻസ് കളക്ഷൻസ് മണനാക്ക്‌ സ്പോൺസർ ചെയ്യുന്ന 1, 555രൂപ, ആറാം സമ്മാനം എസ് ജെ സൂപ്പർമാർക്കറ്റ് മണനാക്ക്‌ സ്പോൺസർ ചെയ്യുന്ന 1, 555രൂപ, ഏഴാം സമ്മാനം എസ് എസ് ബിൽഡിംഗ്‌ മെറ്റീരിയൽസ് മണനാക്ക്‌ സ്പോൺസർ ചെയ്യുന്ന 1, 555രൂപ, എട്ടാം സമ്മാനം ല പേർഷ്യ റെസ്റ്റോറന്റ് മണനാക്ക്‌ സ്പോൺസർ ചെയ്യുന്ന 1, 555രൂപ,
ഒൻപതാം സമ്മാനം ബിപി ഇലക്ട്രിക്കൽസ്‌ മണനാക്ക്‌ സ്പോൺസർ ചെയ്യുന്ന 777 രൂപ, പത്താം സമ്മാനം രത്ന ജൂവലേഴ്‌സ് മണനാക്ക്‌ സ്പോൺസർ ചെയ്യുന്ന 777 രൂപ, പതിനൊന്നാം സമ്മാനം വിശ്വാസ് മെഡിക്കൽസ് മണനാക്ക്‌ സ്പോൺസർ ചെയ്യുന്ന 777 രൂപ,
പന്ത്രണ്ടാം സമ്മാനം അറ്റലസ് ജൂവലേഴ്‌സ് മണനാക്ക്‌ സ്പോൺസർ ചെയ്യുന്ന 777 രൂപയുമാണ്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
സിദ്ദീഖ് : +91 97454 54304
ജമീൽ : +91 86068 68374
സുൽഫി : +91 9645655009

Comment here