Death

പ്രഭാകരൻ നായർ (79) അന്തരിച്ചു


ആറ്റിങ്ങൽ: അവനവൻഞ്ചേരി കിളിത്തട്ട് മുക്ക് പണയിൽ വീട്ടിൽ പ്രഭാകരൻ നായർ (79) അന്തരിച്ചു.
ഭാര്യ: വിജയകുമാരി
മക്കൾ: അജിതകുമാരി പി, മായ പി
മരുമക്കൾ: ശ്രീജിത്ത് കെ, ശരത് .എസ്

Comment here