Informations & Vaccancy

ശ്രീ വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഭം


ആറ്റിങ്ങൽ: ശ്രീ വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഭം ഒക്ടോബർ 8 രാവിലെ 8.30 മുതൽ 10.30 വരെ നടക്കും. ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും ഫോട്ടോപതിച്ച സർട്ടിഫിക്കറ്റും നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 0470 2624461, 9447820700

Comment here