Death

ഒ ഗിരിജ (57) നിര്യാതയായി


ആറ്റിങ്ങൽ: ഊരൂപൊയ്കയിൽ സുജ ഭവനിൽ ഗോവിന്ദൻ മുതലാളിയുടെ മകൻ സുരേഷ്ബാബുവിന്റെ ഭാര്യ ഒ ഗിരിജ (57) നിര്യാതയായി. 
മക്കൾ: സുജ, സുജിൻ, സുജല്യ 
മരുമക്കൾ: ലിബു, വിപിൻ 
ചെറുമക്കൾ: അനവദ് ലിബു, അനവദ്യ ലിബു, അൻവദ് വിപിൻ

Comment here