Temples&others

ക്ഷേത്രങ്ങളില്‍ പൂജവയ്പും ദുര്‍ഗ്ഗാപൂജയും തുടങ്ങി


ആറ്റിങ്ങല്‍: ക്ഷേത്രങ്ങളില്‍ ശനിയാഴ്ച വൈകീട്ട് പൂജവയ്പും ദുര്‍ഗ്ഗാപൂജയും നടന്നു. വിദ്യാര്‍ത്ഥികള്‍ പഠനോപകരണങ്ങള്‍ ക്ഷേത്രങ്ങളില്‍ പൂജവയ്ച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും പ്രത്യേകപൂജകളും പ്രാര്‍ത്ഥനകളും നടക്കും. ചൊവ്വാഴ്ച രാവിലെ വിദ്യാരംഭച്ചടങ്ങുകള്‍ നടക്കും.
ആറ്റിങ്ങൽ കടുവയിൽ മഹാഗണപതി ക്ഷേത്രത്തിൽ പൂജവയ്‌പ് ചടങ്ങുകൾ നടന്നു

Comment here