Temples&others

തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റ് പൊതുയോഗം


ആറ്റിങ്ങൽ :മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റിന്റെ 27 -ആമത് വാർഷിക പൊതുയോഗം 13 ന് ഞായറാഴ്ച ഉച്ചക്ക് 2 ന് ക്ഷേത്രം സദ്യാലയത്തിൽ നടക്കും. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങളും പ്രമേയങ്ങളും 9 ന് ബുധനാഴ്ച വൈകുന്നേരം 7 .30 ന് മുൻപ് ക്ഷേത്രം ട്രസ്റ്റ് ആഫീസിൽ ലഭിച്ചിരിക്കേണ്ടതാണെന്ന് ട്രസ്റ്റിന്റെ അറിയിപ്പിൽ പറയുന്നു.

Comment here