Informations & Vaccancy

വിദ്യരംഭവും ജ്യോതിഷ സെമിനാറും


ആറ്റിങ്ങൽ: ജ്യോതിഷ പഠന കേന്ദ്രം ആറ്റിങ്ങൽ കൊളാഷ് ചിത്ര കലാ അക്കാഡമി ഹാളിൽ 8ന് രാവിലെ 9.30ന് വിദ്യരംഭവും 10 മുതൽ ജ്യോതിഷ സെമിനാറും ജ്യോതിഷ ഭൂഷണം പാസായവർക്ക് സർട്ടിഫിക്കറ്റ് വിതരണവും ജ്യോതിഷ പ്രചാര സഭയുടെ ജ്യോതിഷ ഭൂഷണം ക്ലാസ് പുതിയ ബാച്ചിന്റെ ആരംഭവും നടക്കും.കവിയും പത്ര പ്രവർത്തകനുമായ വിജയൻ പാലാഴി കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകും. സെമിനാർ ആർട്ടിസ്റ്റ് ദേവദത്ത് ഉദ്ഘാടനം ചെയ്യും. പൂർവവിദ്യാർത്ഥി സംഘം പ്രസിഡന്റ് ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഉദയസിംഹൻ, കൊളാഷ് സുരേഷ് എന്നിവർ സംസാരിക്കും.

Comment here