Death

സത്യഭാമ (88) നിര്യാതയായി


ആറ്റിങ്ങൽ: വക്കം ഗവ ആശൂപത്രിക്ക് സമീപം നായന്റുവിളാകം വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സത്യഭാമ (88) നിര്യാതയായി.
മക്കൾ : സതീശൻ, ബാബു, സുദേവി, പരേതയായ സുജാത, അജി, സജി.
മരുമക്കൾ : ബേബി, സുകുമാരൻ, ശ്രീജ, ബീന.
സഞ്ചയനം : ശനിയാഴ്ച രാവിലെ എട്ടിന്.

Comment here