latest

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ വിദ്യാരംഭവും ഗുരുവന്ദനവും നടന്നു


ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൻറെ ആഭിമുഖ്യത്തിൽ വിദ്യാരംഭ ചടങ്ങ് നടന്നു. നിരവധി കുരുന്നുകളാണ് ആദ്യ അക്ഷരം കുറയ്ക്കുന്നതിനായി ഇവിടെയെത്തിയത്. വിദ്യാരംഭത്തോടനുബന്ധിച്ച് കഴിഞ്ഞ കാലഘട്ടങ്ങളിൽ വിദ്യാലയത്തിന് ഉയർച്ചയ്ക്കായി നിന്ന ഗുരുനാഥന്മാരെ ആദരിക്കുന്ന ‘ഗുരുവന്ദനം’ പരിപാടി സംഘടിപ്പിച്ചു.
വാർഡ് കൗസിലർ തുളസീധരൻപിള്ള അധ്യക്ഷത വഹിച്ച ചടങ്ങ് ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം പ്രദീപ് ഉത്‌ഘാടനം ചെയ്തു.

Comment here