latest

സൗജന്യ രക്തഗ്രൂപ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു


ആറ്റിങ്ങൽ: ബി പി ഡി കേരളയും 22 എന്റർടൈനേഴ്‌സും സംയുക്തമായി സൗജന്യ രക്തഗ്രൂപ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഗവ. പോളി ടെക്നിക്കിൽ നടന്ന ക്യാമ്പിൽ നിരവധി വിദ്യാർഥികളാണ് പങ്കെടുത്തത്.

Comment here