Death

പനി മൂലം മരണപ്പെട്ടു


ആറ്റിങ്ങൽ: ഇളമ്പ, താഴെ ഇളമ്പ സന്ധ്യാ ഭവനിൽ സന്ധ്യയുടേയും സുരേഷിന്റെയും മകൾ പല്ലവി (19) പനി മൂലം മരിച്ചത്.
ആറ്റിങ്ങലിലെ ഒരു സ്വകാര്യ ദന്താശുപത്രിയിലെ ജീവനക്കാരിയാണ് പല്ലവി
പവിത്ര സഹോദരിയാണ്.

Comment here