latest

വിനായക ആയുർവേദാലയം പ്രവർത്തനമാരംഭിച്ചു


ആറ്റിങ്ങൽ: പരമ്പരാഗത ചികിത്സാ രീതികളുടെ മഹത്വം മനസ്സിലാക്കിക്കൊണ്ട് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഓഫീസിന് സമീപം രാജ് ബിൽഡിങ്ങിൽ വിനായക ആയുർവേദാലയം പ്രവർത്തനമാരംഭിച്ചു. ചൊവ്വാഴ്ച ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ആറ്റിങ്ങൽ ഏരിയ പ്രസിഡൻറ് ഡോ.ചന്ദ്രകുമാർ നാട മുറിച്ച് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം പ്രദീപ്, പ്രതിപക്ഷനേതാവ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Comment here