Accidents

കെ എസ് ആർ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്


ആറ്റിങ്ങൽ: പള്ളിക്കൽ കെ എസ് ആർ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്കേറ്റു. ബാലചന്ദ്രൻ (88), ഷാനിഫ ബീവി (60), അംബിക (52) എന്നിവർക്കാണ് പരിക്കേറ്റത്. പള്ളിക്കൽ നിന്ന് പാരിപള്ളിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് പിറകിൽ കെ എസ് ആർ ടി സി ബസിടിക്കുകയായിരുന്നു. രാവിലെ 6 മണിയോടെ പള്ളിക്കലിന്
സമീപമായിരുന്നു അപകടം.

Comment here