Death

എ ബി അരുണ്‍ (26) അന്തരിച്ചു


ആറ്റിങ്ങല്‍: വെള്ളൂര്‍ക്കോണം കടുവയില്‍ ബിന്ദുനിവാസില്‍ അജിത്കുമാറിന്റെ മകന്‍ എ.ബി.അരുണ്‍ (26) അന്തരിച്ചു.
അമ്മ: പി.ബിന്ദു (ചെമ്പൂര് സര്‍വ്വീസ് സഹകരണബാങ്ക്)
സഹോദരന്‍: എ.ബി.അഖില്‍
സഞ്ചയനം മൂന്നിന് രാവിലെ 7.30-ന്‌

Comment here