Death

മോഹനൻനായർ (62) നിര്യാതനായി

 
ആറ്റിങ്ങൽ: ആറ്റിങ്ങൽ, കൊടുമൺ എം എസ് നിവാസിൽ (എസ് എം ആർ എ 61) മോഹനൻനായർ (62) നിര്യാതനായി.
ഭാര്യ: സിന്ധു 
മക്കൾ : മോനിഷ, അനീഷ, മിഥുൻ 
മരുമക്കൾ: വിനോദ് (സി ആർ പി എഫ്), അനീഷ്
 

Comment here