Death

ഗോപാലപിള്ള (88) നിര്യാതനായി


ആറ്റിങ്ങൽ: കിളിമാനൂർ ചൂട്ടയിൽ താഴത്ത് വീട്ടിൽ ഗോപാലപിള്ള (88) നിര്യാതനായി.
ഭാര്യ: മീനാക്ഷി അമ്മ
മക്കൾ: ബിനുമോൾ, ശ്രീകാന്ത് (ഗവ: പോളിടെക്നിക് ,എഴുകോൺ)
മരുമക്കൾ: പ്രസന്നൻ, വിജിത

Comment here