Informations & Vaccancy

ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവം; ഇന്നത്തെ മത്സരങ്ങൾ


ആറ്റിങ്ങൽ: ആറ്റിങ്ങൽ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവത്തിലെ ഇന്നത്തെ മത്സരങ്ങൾ

വേദി 1 ( പ്രധാന വേദി)
9.30 AMതിരുവാതിര UP
10.30AM തിരുവാതിര HS
11.15 AM തിരുവാതിര HSS
11.45 AM ഭരതനാട്യം HS BOYS
12.30 PM ഭരതനാട്യം HS girls
2.30 PM ഭരതനാട്യം HSS BOYS&GIRLS
4.00 PM കുച്ചുപ്പുടി UP, HS .boys.Girls
5.00 PM കുച്ചുപ്പുടിHSS .boys.Girls
6.00PMകേരളനടനം HS
6.30 PM കേരളനടനം HSS
7.00 PM മാര്‍ഗ്ഗംകളി HSS

വേദി 2
9,30 AM നാടോടി നൃത്തം LP
11.30 AM നാടോടി നൃത്തം UP
1,00PM നാടോടി നൃത്തം HS ,Girls,Boys
2.00 PMനാടോടി നൃത്തം HSS
2.30 PM സംഘനൃത്തം LP
4,30 PM സംഘനൃത്തം UP
6.00 PM സംഘനൃത്തം HS
7.00 PM സംഘനൃത്തംHSS

വേദി 3
9.30 AM വഞ്ചിപ്പാട്ട് HS,
10.30 AM വഞ്ചിപ്പാട്ട്,HSS
11.30AM നാടന്‍പാട്ട് HS
1.00 PM നാടന്‍പാട്ട് ,HSS

വേദി 4
9.30 AM മാപ്പിളപ്പാട്ട് LP
12.30 PM മാപ്പിളപ്പാട്ട് UP
3.30PM മാപ്പിളപ്പാട്ട് HS boys &Girls
5.00PM മാപ്പിളപ്പാട്ട് HSSBoys& girls

വേദി 5
9.30AM ശാസ്ത്രീയ സംഗീതം LP
10.30AMശാസ്ത്രീയ സംഗീതംUP
11,30AMശാസ്ത്രീയ സംഗീതംHS Boys &Girls
1.15 PM ശാസ്ത്രീയ സംഗീതം HSS Boys,Girls
2.15PM ലളിതഗാനം HS boys,
2.45 PM ലളിതഗാനം HS ,girls
3.45 PM ലളിതഗാനം HSS ,,boys
4.15 PM ലളിതഗാനം HSS ,GIRLS

വേദി 6
9.30 AM പദ്യം ചൊല്ലല്‍ മലയാളംUP
1.00PMപദ്യം ചൊല്ലല്‍ മലയാളം H S
2.00PMപദ്യം ചൊല്ലല്‍ മലയാളം HSS
2.45PM അക്ഷരശ്ലോകം UP,HS,HSS
3.15PM പ്രസംഗം മലയാളംHS
4.00PMപ്രസംഗം മലയാളംHSS
4.45 PM കാവ്യകേളി HS,

വേദി 7
9.30 AM അഭിനയഗാനം മലയാളം LP
1.00 PM അഭിനയഗാനം ഇംഗ്ളീഷ് LP

മത്സര ഫലങ്ങളറിയാൻ www.kstaattingal.blogspot.com

Comment here