Temples&others

മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി ഓഫീസ് ക്ഷേത്ര മേൽശാന്തി മനോജ് നമ്പൂതിരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്‌തു


ആറ്റിങ്ങൽ: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി ഓഫീസ് ക്ഷേത്ര മേൽശാന്തി മനോജ് നമ്പൂതിരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്‌തു. ക്ഷേത്രം പബ്ലിക് ട്രസ്റ്റ് സെക്രട്ടറി പി സഹദേവൻ, ട്രഷറർ പി ജയൻ,
വൈസ് പ്രസിഡന്റ് ബി എസ് സജിതൻ, ജോയിന്റ് സെക്രട്ടറി എസ് സുജാതൻ, ട്രസ്റ്റ് ഭരണസമിതി അംഗങ്ങളായ ഡി വിജയരാജ്,
എസ് പുഷ്പൻ, എൻ എസ് പ്രഭാകരൻ, ഉത്സവ കമ്മിറ്റി ചെയർമാൻ ഡി ബാബുരാജ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുനിൽകുമാർ എന്നിവർ സമീപം.

Comment here