Temples&others

തെങ്ങുംവിള ക്ഷേത്രത്തിലെ വൃശ്ചികവിളക്ക്


മുടപുരം : മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ നവംബർ 17 മുതൽ ഡിസംബർ 27 വരെ വൃശ്ചികവിളക്ക് മഹോത്സവം നടക്കുകയാണ്. വിളക്ക് നടത്താൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക : 8547381578 , 9567077140

Comment here