Informations & Vaccancy

കൊടുവഴന്നൂരിൽ സൗജന്യ നേത്ര പരിശോധനയും തിമിര രോഗ ശസ്ത്രക്രീയയും സൗജന്യ പ്രമേഹ നിര്‍ണ്ണയ ക്യാമ്പും നവംബര്‍ 14ന്


ആറ്റിങ്ങൽ: കൊടുവഴന്നൂര്‍, തോട്ടവാരം ഇടതുപക്ഷ വാട്സ്ആപ്പ് കൂട്ടായ്മയുടെയും നഗരൂര്‍ ലയണ്‍സ് ക്ളബ്സിനെ്റയും ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനയും തിമിര രോഗ ശസ്ത്രക്രീയയും സൗജന്യ പ്രമേഹ നിര്‍ണ്ണയ ക്യാന്പും നവംബര്‍ 14ന് തോട്ടവാരത്ത് നടത്തുന്നു.

Comment here