Death

സരസ്വതി അമ്മ(74) നിര്യാതയായി


ആറ്റിങ്ങൽ: നാവായിക്കുളം ജയ വിഹാറിൽ ഗോപാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യയും കിഴുവിലം ഗ്രാമ പഞ്ചായത്ത്‌ പി എച്ച് സിയിലെ 
എച്ച് ഐ പ്രമോദിന്റെ മാതാവുമായ സരസ്വതി അമ്മ(74) നിര്യാതയായി.
മക്കൾ: ജയകുമാരി, സുരേന്ദ്രൻപിള്ള(വെറ്ററിനറി ഡിപ്പാർട്ട്മെന്റ് ), പ്രമോദ് ( ആരോഗ്യവകുപ്പ്)
മരുമക്കൾ: ദിവാകരൻ പിള്ള (പരേതൻ), സുനിതകുമാരി, മായ
സഞ്ചയനം 12 ചൊവ്വാഴ്ച്ച 

Comment here