latest

ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനം നേടി ഡയറ്റിലെ മിടുക്കിമാർ


ആറ്റിങ്ങൽ: ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനം നേടി ഡയറ്റിലെ മിടുക്കിമാർ. എൽ പി വിഭാഗം ഗ്രൂപ്പ് ഡാൻസിലാണ് ഇവർ ഒന്നാം സ്ഥാനം നേടിയത്.

Comment here