latest

എച്ച് എസ് എസ് വിഭാഗം ഓവറോൾ കിരീടം ആറ്റിങ്ങൽ ബോയ്‌സ് സ്‌കൂളിന്


ആറ്റിങ്ങൽ: ആറ്റിങ്ങൽ സബ് ജില്ലാ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം ഓവറോൾ കിരീടം
ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്. ഇതിനു പുറമെ മികച്ച ഹയർ സെക്കന്ററി പൊതുവിദ്യാലത്തിനുള്ള ട്രോഫിയും ബോയ്സ് സ്കൂൾ നിലനിർത്തി.

Comment here