latest

ഉപജില്ല സ്‌കൂൾ കലോത്സവത്തിൽ മിന്നിത്തിളങ്ങി ആറ്റിങ്ങൽ ഡയറ്റ് 


ആറ്റിങ്ങൽ: യു പി ഓവറാൾ, യു പി മികച്ച പൊതുവിദ്യാലയത്തിനുള്ള പുരസ്‌കാരം, എൽ പി അറബിക് ഓവറാൾ മൂന്നാം സ്ഥാനവും, എൽ പി ജനറൽ നാലാം സ്ഥാനവും കരസ്ഥമാക്കി ഉപജില്ല സ്കൂൾ കലോത്സവത്തിൽ മിന്നിത്തിളങ്ങി ആറ്റിങ്ങൽ ഡയറ്റ്.


Comment here