latest

മികച്ച പ്രകടനം കാഴ്ചവച്ച് എ എം എൽ പി എസ് പെരുംകുളം


ആറ്റിങ്ങൽ: ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ അറബിക് കലോത്സവത്തിൽ മത്സരിച്ച എല്ലാ വിഭാഗത്തിലും എ ഗ്രേഡ് നേടി തുടർച്ചയായി 14-ാം വർഷവും എ എം എൽ പി എസ് പെരുംകുളം 45 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി. കൂടാതെ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിലും എ എം എൽ പി എസ് പെരുംകുളം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Comment here