latest

ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോൽസവം ചാമ്പ്യൻമാർ


എൽ.പി.വിഭാഗം
ഒന്നാം സ്ഥാനം – ഗവ.യു.പി.എസ്. വെഞ്ഞാറമൂട്
രണ്ടാം സ്ഥാനം – എ.എം.എൽ.പി.എസ്. പെരുകുളം.

യു.പി.വിഭാഗം
ഒന്നാം സ്ഥാനം – ഡയറ്റ് ആറ്റിങ്ങൽ, സി.എസ്.ഐ.ഇ.എം. ഹയർ സെക്കന്ററി സ്കൂൾ, ആറ്റിങ്ങൽ
രണ്ടാം സ്ഥാനം – ഗവ. ടൗൺ യു.പി.എസ്.ആറ്റിങ്ങൽ.
ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം – ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ആറ്റിങ്ങൽ
രണ്ടാം സ്ഥാനം – സി.എസ്.ഐ.ഇ.എം. ഹയർ സെക്കന്ററി സ്കൂൾ, ആറ്റിങ്ങൽ

ഹയർ സെക്കന്ററി വിഭാഗം
ഒന്നാം സ്ഥാനം – ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, ആറ്റിങ്ങൽ
രണ്ടാം സ്ഥാനം – എസ്.എസ്.വി.ഹയർ സെക്കന്ററി സ്കൂൾ, ചിറയിൻകീഴ്

യു.പി.വിഭാഗം സംസ്കൃതോൽസവം
ഒന്നാം സ്ഥാനം – ഗവ.യു.പി.എസ്.പാലവിള
രണ്ടാം സ്ഥാനം – ഗവ. ടൗൺ യു.പി.എസ്. ആറ്റിങ്ങൽ

ഹൈസ്കൂൾ സംസ്കൃതോൽസവം
ഒന്നാം സ്ഥാനം – ജനത ഹയർ സെക്കന്ററി സ്കൂൾ, തേമ്പാംമൂട്

എൽ.പി.വിഭാഗം അറബിക് സാഹിത്യോൽസവം
ഒന്നാം സ്ഥാനം – എ.എം.എൽ.പി.എസ്. പെരുകുളം.
രണ്ടാം സ്ഥാനം – എസ്.സി.വി.എൽ.പി.എസ്.ചിറയിൻകീഴ്

യു.പി.അറബിക് സാഹിത്യോൽസവം
ഒന്നാം സ്ഥാനം – വൈ. എൽ.എം.യു.പി.എസ്. കീഴാറ്റിങ്ങൽ.
രണ്ടാം സ്ഥാനം – എസ്.ഐ.യു.പി.എസ്. മാടൻവിള

ഹൈസ്കൂൾ അറബിക് സാഹിത്യോൽസവം
ഒന്നാം സ്ഥാനം – ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ആറ്റിങ്ങൽ
രണ്ടാം സ്ഥാനം – ഗവ. ഹയർ സെക്കന്ററി സ്കൂൾ, വെഞ്ഞാറമൂട്


Comment here