Death

എൽ സാവിത്രി (89) അന്തരിച്ചു


ആറ്റിങ്ങൽ: തോട്ടവാരം ഇടത്തറവിളാകത്ത് പരേതനായ കെ.രാഘവൻ മുതലാളിയുടെ സഹധർമ്മിണി എൽ.സാവിത്രി (89) അന്തരിച്ചു.
മക്കൾ: ആർ.ശിവദാസൻ (റിട്ട. സീനിയർ മാനേജർ,ബാങ്ക് ഒഫ് ബറോഡ), ആർ.വിജയകുമാർ (റിട്ട. അക്കൗണ്ട്സ് ഓഫീസർ, കെ.എസ്.ഐ.ഡി.സി.), ആർ.മുരളീധരൻ (റിട്ട. പ്രിൻസിപ്പാൾ, ഹയർ സെക്കന്ററി), ആർ.വിജയകുമാരി, ആർ.തുളസീദാസ് (ഏഷ്യൻ ട്രാവൽസ്, ആറ്റിങ്ങൽ), ആർ. കുമാരി പ്രഭ, ആർ. ശ്രീകുമാർ (ടീച്ചർ, ഡയറ്റ് ആറ്റിങ്ങൽ)
മരുമക്കൾ: വി.ഉഷാകുമാരി (റിട്ട. സൂപ്രണ്ട്, എം.എ.സി.റ്റി.), ശ്യാമള (റിട്ട. സീനിയർ മാനേജർ, കാനറാ ബാങ്ക്), പി.ജയകുമാരി ( അസി.മാനേജർ, ഫെഡറൽ ബാങ്ക്, കല്ലമ്പലം), ഹിരലാൽ (കോൺട്രാക്ടർ, ഐ.എസ്.ആർ.ഒ.), ഗീത, സന്തോഷ് (സുരഭി ട്രാവൽസ്, മയ്യനാട്), ആർ.ഐ. ബിന്ദു (സൂപ്രണ്ട്, സിറ്റി പോലീസ് കമ്മിഷണർ ഓഫീസ്)

Comment here