Death

എന്‍.രാധാകൃഷ്ണന്‍നായര്‍ (84) അന്തരിച്ചു


ആറ്റിങ്ങല്‍: കോരാണി വി.ആര്‍.ഭവനില്‍ എന്‍.രാധാകൃഷ്ണന്‍നായര്‍ (84) അന്തരിച്ചു.
ഭാര്യ: വിശാലാക്ഷിഅമ്മ
മക്കള്‍: വി.ആര്‍.രാധിക, വി.ആര്‍.കൃഷ്ണകുമാര്‍ (റെയില്‍വേ)
മരുമക്കള്‍: വി.കെ.അനില്‍കുമാര്‍ (ഇറിഗേഷന്‍ വകുപ്പ്), ലക്ഷ്മികൃഷ്ണ
സഞ്ചയനം ശനിയാഴ്ച 8.30-ന്.

Comment here