EntertainmentlatestMovies

ഒരു വടക്കൻ പെണ്ണ് – പൂർത്തിയായി

മനുഷ്യസമൂഹം ഏറ്റവുമധികം ഭയക്കുന്ന മഹാവിപത്തിന്റെ കാണാപ്പുറങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ചിത്രമാണ് ” ഒരു വടക്കൻ പെണ്ണ് “‘ സുന്ദരിയായ തുളസിയുടെ ജീവിതയാത്രയിൽ കടന്നു വരുന്ന മൂന്ന് പുരുഷന്മാർ സൃഷ്ടിക്കുന്ന ചലനങ്ങളാണ് ചിത്രത്തിന്റെ മുഖ്യ ഇതിവൃത്തം. ഒത്തിരി സ്നേഹിച്ച ഭർത്താവ് ചന്ദ്രൻ , ആംബുലൻസ് ഡ്രൈവർ ശിവൻ, നിഷ്ക്കളങ്ക യുവാവ് നന്ദൻ എന്നിവരാണവർ

ബാനർ – ജാംസ് ഫിലിംഹൗസ് / രചന, സംവിധാനം -ഇർഷാദ് ഹമീദ് / നിർമ്മാണം – റെമി റഹ്മാൻ / ഛായാഗ്രഹണം -ഹാരിസ് അബ്ദുള്ള / ഗാനരചന – രാജീവ് ആലുങ്കൽ , എസ് എസ് ബിജു, വിജയൻ വേള മാനൂർ/ സംഗീതം – അജയ് സരിഗമ ,ബിനു ചാത്തനൂർ/ആലാപനം -ജി വേണുഗോപാൽ, ജാസി ഗിഫ്റ്റ്, സരിത രാജീവ്, അർച്ചന പ്രകാശ് / എഡിറ്റിംഗ് – ബാബുരാജ്/ കഥ – എൽ ശ്രീകാന്തൻ / പ്രൊ: കൺട്രോളർ- അജയഘോഷ് പരവൂർ , എൻ ആർ ശിവൻ / കല _ ബാബു ആലപ്പുഴ, ചമയം – സലിം കടയ്ക്കൽ, കോസ്റ്റും – സുനിൽ റഹ്മാൻ, ഷിബു പരമേശ്വരൻ / സ്റ്റിൽസ് – ഷാലു പേയാട്, സന്തോഷ് വൈഡ് ആംഗിൾസ് / ക്രീയേറ്റീവ് ഡയറക്ടർ -രാഹുൽ കൃഷ്ണ/ സഹസംവിധാനം – സജിത്ത് ലാൽ / സംവിധാന സഹായി – ജെയ്സ്, മിനി / ഡിസൈൻസ് – അനുജിത്ത് രാജശേഖരൻ / പി ആർ ഓ _ അജയ് തുണ്ടത്തിൽ

വിജയ് ബാബു, ഗാഥ, ശ്രീജിത്ത് രവി, ഇർഷാദ്, സോനനായർ, അജയഘോഷ്, അഞ്ജലി നായർ, ഐശ്വര്യ, നിൻസി സേവ്യർ, ആറ്റുകാൽ തമ്പി , മനീഷ ജയ്സിംഗ്, സുമേഷ് തച്ചനാടൻ, രഞ്ജിത്ത് തോന്നയ്ക്കൽ, അനിൽ കൂവളശ്ശേരി, ശ്യാം ചാത്തന്നൂർ, വിനോദ് നമ്പൂതിരി ചങ്ങനാശ്ശേരി, മനു ചിറയിൻകീഴ്, ഷാജി തോന്നയ്ക്കൽ എന്നിവർ അഭിനയിക്കുന്നു

Comment here